കാഞ്ഞങ്ങാട്: മഡിയൻ കൂലോം പാട്ടുത്സവത്തിന്‍റെ ഭാഗമായുള്ള തിരുപുടവ, ആറ്റൽ ചടങ്ങ് നടന്നു. മഡിയൻ കുറുപ്പച്ചന്‍റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പാട്ടുത്സവത്തിന്‍ ഭാഗമായി കാളരാത്രിയമ്മയുടെ മുമ്പാകെ ദാരിക രൂപം പണിയുന്നത്. തിരുപുടവ കൊണ്ടാണ്. പാട്ടുത്സവ നാളിൽ ഉഗ്രരൂപം പൂണ്ട കാളരാത്രിയമ്മയെ ഭക്തജനങ്ങൾക്ക് നേരിട്ട് കാണാൻ കഴിയില്ല. അകത്തളത്തിൽ കാളരാത്രിയമ്മയ്ക്ക് അഭിമുഖമായി പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ ആണ് ദാരിക രൂപം പണിയുന്നത്.
കാളരാത്രിയമ്മയെ വധിക്കാനായി ദാരികാസുരൻ ശിവ രൂപം ധരിച്ച് കാളരാത്രിയമ്മയുടെ മുന്നിലെത്തിയപ്പോൾ അമ്മയ്ക്ക് ദാരികനാണെന്ന് മനസ്സിലായി. ദാരികനെ നിഗ്രഹിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
പാട്ടുത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിന് ശേഷമാണ് ഈ ചടങ്ങ് നടക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി മഡിയൻ കുറുപ്പച്ചന്റെ ഭവനത്തിൽ നിന്നും വ്രതശുദ്ധിയോടെ തിരുപുടവ എഴുന്നള്ളിച്ചാണ് ക്ഷേത്രത്തിൽ എത്തിക്കുന്നത്.
ദാരിക രൂപത്തെ കൂടാതെ ക്ഷേത്ര പാലകന്റെ പ്രഭാവലയത്തിനും, കാളരാത്രിയമ്മയുടെ വിഗ്രഹത്തിനും തിരുപുടവ ചാർത്താറുണ്ട്. കാളരാത്രിയമ്മയുടെയും ദാരിക രൂപത്തിന്റെയും മദ്ധ്യേയുള്ള സോപാനത്തിലാണ് തെയ്യം പാടി, കളം വരച്ച് തോറ്റം പാടുന്നത്.
മൂന്ന് ദിവസങ്ങളിലായി കാളരാത്രിയമ്മയുടെയും ,ക്ഷേത്ര പാലക റെയും ,നടയിൽ ഭഗവതിയമ്മയുടെയും രൂപം അരി പൊടി , മഞ്ഞൾ പൊടി , കരി പൊടി തുടങ്ങിയവ മിശ്രിതങ്ങളാൽ തൈയ്യം പാടി വരയ്ക്കുന്നു.
കാളരാത്രിയമ്മയെ വധിക്കാനായി ദാരികാസുരൻ ശിവ രൂപം ധരിച്ച് കാളരാത്രിയമ്മയുടെ മുന്നിലെത്തിയപ്പോൾ അമ്മയ്ക്ക് ദാരികനാണെന്ന് മനസ്സിലായി. ദാരികനെ നിഗ്രഹിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
പാട്ടുത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിന് ശേഷമാണ് ഈ ചടങ്ങ് നടക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി മഡിയൻ കുറുപ്പച്ചന്റെ ഭവനത്തിൽ നിന്നും വ്രതശുദ്ധിയോടെ തിരുപുടവ എഴുന്നള്ളിച്ചാണ് ക്ഷേത്രത്തിൽ എത്തിക്കുന്നത്.
മഡിയന്‍കൂലോം പാട്ടുത്സവത്തിന്റെ ഭാഗമായി അജാനൂര്‍ കുറുംബാ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യംവരവിനെ മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റി കുടിനീര്‍ നല്‍കി സ്വീകരിക്കുന്നു |
മൂന്ന് ദിവസങ്ങളിലായി കാളരാത്രിയമ്മയുടെയും ,ക്ഷേത്ര പാലക റെയും ,നടയിൽ ഭഗവതിയമ്മയുടെയും രൂപം അരി പൊടി , മഞ്ഞൾ പൊടി , കരി പൊടി തുടങ്ങിയവ മിശ്രിതങ്ങളാൽ തൈയ്യം പാടി വരയ്ക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment