റിയാദ്:[www.malabarflash.com] റിയാദിലെ കാസര്‍കോട് പ്രവാസി കൂട്ടായ്മയായ കെസ്‌വയുടെ പുതിയ മേഖല കമ്മിറ്റി അല്‍ ഹസയില്‍ നിലവില്‍ വന്നു. സൗദിയിലെ കിഴക്കന്‍ മേഖലയിലെ പ്രശസ്ത നഗരമായ അല്‍ ഹസ്സയില്‍ നൂറു കണക്കിന് കാസര്‍കോട്ടെ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യമായാണ് ഇത്തരമൊരു കമ്മിറ്റി രൂപവല്‍കരിക്കുന്നത്.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മീത്തല്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി അബ്ദുല്‍ റഹ്മാന്‍ കോപ്പ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി കുദ്ര്, അബ്ദുല്‍ റഹീം മൊഗ്രാല്‍, അഹമ്മദ് അലി കൊരക്കോട്, ഇബ്രാഹിം സിദ്ദീക്ക് ഉപ്പള, ഹമീദ് കടവത്ത്, എല്‍.എ ഇക്ബാല്‍, യുനുസ് അംഗടിമുഗര്‍, അഷ്‌റഫ് മാന്യ, ഇര്‍ഷാദ് ചെമ്മനാട്, സി.എല്‍ ഖലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ഷമീര്‍ കെ.എസ് സ്വാഗതവും ഷംസു പൈക്ക നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി മുഹമ്മദ് ഷാഫി കുദ്രിനെയും ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ് മാന്യയെയും തിരഞ്ഞെടുത്തു. പി.ടി അബ്ദുല്‍ റഹ്മാന്‍, അഹമ്മദലി, അബ്ദുല്‍ റഹ്മാന്‍ മൊഗ്രാല്‍, എന്നിവര്‍ രക്ഷാധികരികളാണ്. മറ്റു ഭാരവാഹികള്‍ ഷംസു പൈക്ക (വൈസ് പ്രസിഡന്റ്) ഇബ്രാഹിം കാഞ്ഞങ്ങാട്, അസ്ലം മഞ്ചേശ്വരം, (ജോയിന്റ് സെക്രട്ടറി) സമീര്‍ കെ.എസ് (ട്രഷറര്‍), യുസുഫ് അംഗടിമുഗര്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment