ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യന്‍ സീനിയര്‍ സെക്കന്ററി സ്‌ക്കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ വെള്ളിയാഴ്ച്ച നിര്‍വ്വഹിക്കും.[www.malabarflash.com]
ഉച്ചക്ക് 1.30ന് നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.
കെ.കുഞ്ഞി രാമന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ശതീഷ് ചന്ദ്രന്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി, തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment