ഹൈദരാബാദ്: സ്ത്രീകളുടെ കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച സ്വകാര്യ ഹോസ്റ്റൽ ഉടമയുടെ മകൻ അറസ്റ്റിൽ. ചന്ദ്രാസ് എന്ന യുവാവിനെയാണു സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഹൈദരാബാദിലെ കെപിഎച്ച്ബി പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പരാതിക്കാരിയായ യുവതി കുളിമുറിയിൽ കയറിയപ്പോൾ കാമറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേതുടർന്ന് ഇവർ ശബ്ദമുർത്തി ആളെക്കൂട്ടിയശേഷം പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോസ്റ്റൽ ഉടമയുടെ മകൻ അറസ്റ്റിലാകുകയായിരുന്നു.

No comments:
Post a Comment