Latest News

ബോളിവുഡ് സംവിധായകൻ നീരജ് വോറ അന്തരിച്ചു

മൂംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]

ദീർഘനാളായി കോമയിൽ ആയിരുന്നു അദ്ദേഹം. വ്യാഴാഴ്ച  മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം.

കന്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ നീരജ് അഭിനയിച്ച നീരജ് ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.