മുള്ളേരിയ: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി കിണറിലെ ഇരുമ്പുതൂണില്‍ കയര്‍ കെട്ടി കിണറ്റിലേക്ക് ചാടി ജീവനൊടുക്കി. മുള്ളേരിയ ചര്‍ളിമൂലയിലെ ബാലകൃഷ്ണന്‍- മോഹിനി ദമ്പതികളുടെ മകളും മുള്ളേരിയ കോ-ഓപ്പറേറ്റീവ് കോളജിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയുമായ ധന്യ ബാലന്‍ (19) ആണ് മരിച്ചത്. [www.malabarflash.com]
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലുള്ള സമയത്തായിരുന്നു സംഭവം.
കടയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ധന്യ. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് അന്വേഷിച്ചു ചെന്നപ്പോഴാണ് വീടിനു സമീപത്തെ പൊതുകിണറിന്റെ ക്രോസ് ബാറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

No comments:
Post a Comment