തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് സംഭവം. നജീം, ആദേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
എംഎല്‍എ ഹോസ്റ്റലിനു മുന്നിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറി ആദേശിന് കുത്തേറ്റു. കെഎസ്.യു സംസ്ഥാന ഭാരവാഹി നബീല്‍ ആണ് കുത്തിയതെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നജീമിന്റെ തലയ്ക്കു പരിക്കേറ്റു.
വ്യക്തിവൈരാഗ്യവും ഗ്രൂപ്പ് തര്‍ക്കവുമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

No comments:
Post a Comment