Latest News

തലശ്ശേരിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമം

കണ്ണൂര്‍: തലശ്ശേരിക്ക് സമീപം മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമം. പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി സരീഷ് കുമാറിനെയാണ് ഒരു സംഘം അക്രമിച്ചത്.[www.malabarflash.com] 

ഇരുകാലുകള്‍ക്കും ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. രാത്രി 9 മണിക്ക് മാക്കു നിയില്‍ വെച്ചാണ് അക്രമം നടന്നത്. 

അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാന്നെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.