Latest News

ക​ണ്ണൂ​രി​ൽ സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

ന​ടു​വ​നാ​ട്: ക​ണ്ണൂ​ർ ന​ടു​വ​നാ​ട് സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ ഓ​ഫീ​സ് പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്തു. [www.malabarflash.com]

അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.