കുവൈററ്: 2018 വര്‍ഷത്തേക്കുള്ള കുവൈറ്റ് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘത്തിന്റെ കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
ഭാരവാഹികളായി ഫൈസല്‍ സി.എച്ച് (പ്രസിഡണ്ട്) , അബ്ദുല്‍ റഹ്മാന്‍ പി.ച്ച്, ഹനീഫ് പാലായി, ശംസുദ്ധീന്‍.എച്ച് (വൈസ് പ്രസിഡണ്ട്) , സുബൈര്‍ കള്ളാര്‍ (ജനറല്‍ സെക്രട്ടറി) മൊയ്തു ഇരിയ (ട്രഷറര്‍), സുഹൈല്‍ ബല്ല (ഓര്‍ഗനൈസിംഗ് സെക്രെട്ടറി) അഷ്റഫ് കെ, ഹാരിസ് മുട്ടുംതല, മുഹമ്മദ് ഹദ്ദാദ് (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ റഹ്മാന്‍ ചുള്ളിക്കര (ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഇഖ്ബാല്‍ മാവിലാടം റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു. മഹമൂദ് അബ്ദുല്ല അപ്‌സര ഉദ്ഘാടനം ചെയ്തു. ഹനീഫ് പാലായി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു, സുബൈര്‍ കള്ളാര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാലക്കി അബ്ദുല്‍ റഹ്മാന്‍, പടിഞ്ഞാര്‍ അബ്ദുല്ല, മജീദ് സി.ച്ച്., കമറു സി, മുഹമ്മദ് ആവിക്കല്‍, മുഹമ്മദ് ആറങ്ങാടി, മുഹമ്മദ് കുഞ്ഞി സി.ച്ച് പ്രസംഗിച്ചു. ഹനീഫ് പാലാ സ്വാഗതവും, സുബൈര്‍ കള്ളാര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment