Latest News

മാങ്ങാട് അരമങ്ങാനം കാപ്പുങ്കയത്തെ നാരായണന്‍ നിര്യാതനായി

ഉദുമ: മാങ്ങാട് അരമങ്ങാനം കാപ്പുങ്കയത്തെ പരേതനായ അപ്പൂക്കന്റെ മകന്‍ നാരായണന്‍ (65) നിര്യാതനായി.[www.malabarflash.com]

ഭാര്യ: വെള്ളച്ചി. മക്കള്‍: തങ്കമണി, ഗംഗാധരന്‍, വാസന്തി. മരുമക്കള്‍: അപ്പു, വിജിത, പരേതനായ ഉമേശ. അമ്മ: കല്ല്യാണി. 

സഹോദരങ്ങള്‍: അംബുജാക്ഷി, കുഞ്ഞിരാമന്‍, കൃഷ്ണന്‍, പരേതനായ കണ്ണന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.