Latest News

പള്ളിക്കര ജോളി നഗറിലെ സാറ നിര്യാതയായി

പള്ളിക്കര: ആദ്യകാല സിപിഐ എം പ്രവര്‍ത്തകന്‍ ജോളി നഗറിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആലക്കോടന്‍ മന്‍സിലെ സാറ (71) നിര്യാതയായി.[www.malabarflash.com] 

മക്കള്‍: പി എം ഫാത്തിമ, അബ്ദുള്‍ റഹ്മാന്‍, ഹാരീസ്, നസീര്‍, ശഫിക്ക്, ഇംതിയാസ്. മരുമക്കള്‍: ടി എ ബഷിര്‍, എ കെ മുംതാസ്, സി എച്ച് സുഹ്‌റ, ഹസിന, പി ഫാത്തിമത്ത് മഹെസ്, കൗലത്ത്. സഹോദരങ്ങള്‍ - ഹംസ ആലക്കോടന്‍ (കാസര്‍കോട്). പരേതയായ ഹജിറ, അമിന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.