പാലക്കുന്ന്: കഴകത്തിന്റെ ആസ്ഥാന കേന്ദ്രമായ പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണ സമിതി ഭാരവാഹികൾ ക്ഷേത്ര സന്നിധിയിൽ ആചാരസ്ഥാനീകരെയും വിശ്വാസികളെയും സാക്ഷിയാക്കി അധികാരമേറ്റെടുത്തു.[www.malabarflash.com]
ഫെബ്രുവരി രണ്ടിന് നടക്കുന്ന വലിയ കലംകനിപ്പ്മഹാനിവേദ്യമാണ് പുതിയ ഭരണസമിതി ഏറ്റെടുത്തു നടത്തുന്ന ആദ്യത്തെ ഉൽസവം .
മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി.
സാരഥികൾ: കെ.ബാലകൃഷ്ണൻ(പ്രസി), പി.പി.ചന്ദ്രശേഖരൻ, കൃഷ്ണൻ പാത്തിക്കൽ (വൈ.പ്രസി), ഉദയമംഗലം സുകുമാരൻ (ജന.സെക്ര), ബാലകൃഷ്ണൻ കണ്ണംവയൽ, കുമാരൻ പള്ളിക്കര (സെക്ര), കൃഷ്ണൻ ചട്ടഞ്ചാൽ (ഖജാ)
സാരഥികൾ: കെ.ബാലകൃഷ്ണൻ(പ്രസി), പി.പി.ചന്ദ്രശേഖരൻ, കൃഷ്ണൻ പാത്തിക്കൽ (വൈ.പ്രസി), ഉദയമംഗലം സുകുമാരൻ (ജന.സെക്ര), ബാലകൃഷ്ണൻ കണ്ണംവയൽ, കുമാരൻ പള്ളിക്കര (സെക്ര), കൃഷ്ണൻ ചട്ടഞ്ചാൽ (ഖജാ)
No comments:
Post a Comment