കാസര്‍കോട്: അപ്‌സര ടൈഗര്‍ ഗാര്‍ഡനില്‍ ആരംഭിച്ച റോഷിയ ഇമിറ്റേഷന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ബിസിനസ്സ് പാര്‍ട്ണര്‍മാരായ ഹാരിസ് മിനി സ്റ്റേറ്റ്, ഇസ്ഹാക് തളങ്കര, യാസര്‍ സന്തോഷ് നഗര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യ വില്‍പന സി.കെ മുഹമ്മദിന് നല്‍കി സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
റബീഹത് പെരിയടുക്ക, ഷമീര്‍ ലിയ, ഖാദര്‍ പി.എച്ച്, മുഹമ്മദ് മിനി സ്റ്റേറ്റ്, ശരീഫ് മിനി സ്റ്റേറ്റ്, ബഷീര്‍ സോയ, നജീബ് കോപ്പ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കെ.പി.ആര്‍ റാവു റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മിമി ഫാന്‍സി ഷോപ്പ് ഇപ്പോള്‍ അപ്‌സര ടൈഗര്‍ ഗാര്‍ഡനില്‍ സ്ത്രീ സൗന്ദര്യ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന വിപുലമായ കളക്ഷനുമായാണ് റോഷിയ എന്ന നാമത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
No comments:
Post a Comment