ഇതേ തുടര്‍ന്ന് ഉദുമയ്ക്ക് സമീപം മംഗലാപുരം തിരുവനന്തപുരം പരശുറാം എക്‌സ് പ്രസ് പിടിച്ചിട്ടു. മറ്റ് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടുകയായിരുന്നു.
കാസര്‍കോട് നിന്നുമെത്തിയ വിദഗ്ദ സംഘം വിളളല്‍ നന്നാക്കി 7 മണിയോടെ ട്രെയിന്‍ ഗാതാഗതം പുന:സ്ഥാപിച്ചു.
No comments:
Post a Comment