വോയിസ് കോളില്‍ നിന്നും അതേ ഓപ്ഷനില്‍ നിന്നുതന്നെ വീഡിയോ കോളിലേക്ക് മാറാനുള്ള സംവിധാനവുമായി വാട്‌സ് ആപ്പ്. ഒരു ക്ലിക്കിലൂടെ വീഡിയോ കോളിലേക്ക് മാറാനാകുന്നതായിരിക്കും പുതിയ മാറ്റം.[www.malabarflash.com]
ഉടന്‍ തന്നെ മറുപുറത്തുള്ള ആള്‍ക്ക് വീഡിയോ കോളിലേക്ക് മാറാന്‍ തയ്യാറാണോ എന്ന രീതിയില്‍ ഒരു സന്ദേശമെത്തും. അയാളുടെ അനുവാദം ഉണ്ടെങ്കില്‍ വീഡിയോ കോളിലേക്ക് മാറാവുന്നതാണ്.
ഇപ്പോഴുള്ള വേര്‍ഷനില്‍ വോയിസ് കോള്‍ കട്ട് ചെയ്തതിന് ശേഷം മാത്രമാണ് വീഡിയോ കോളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു. കൂടാതെ ഗ്രൂപ്പുകളിലും ഇനി മുതല്‍ വോയിസ് കോള്‍ ലഭ്യമാകുമെന്നും അറിയുന്നു.
ഇപ്പോഴുള്ള വേര്‍ഷനില്‍ വോയിസ് കോള്‍ കട്ട് ചെയ്തതിന് ശേഷം മാത്രമാണ് വീഡിയോ കോളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു. കൂടാതെ ഗ്രൂപ്പുകളിലും ഇനി മുതല്‍ വോയിസ് കോള്‍ ലഭ്യമാകുമെന്നും അറിയുന്നു.
No comments:
Post a Comment