Latest News

ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നു​നേ​രെ ആ​ക്ര​മ​ണം; പി​ന്നി​ൽ ആ​ർ​എ​സ്എ​സു​കാ​രെ​ന്ന് പ​രാ​തി

കൊ​ല്ലം: ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നു​നേ​രെ ആ​ക്ര​മ​ണം. കൊ​ല്ലം ക​ട​യ്ക്ക​ൽ കോ​ട്ടു​ങ്ക​ലി​ൽ​വ​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹ​ത്തെ കൈ​യേ​റ്റം ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹം പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.[www.malabarflash.com] 

കോ​ട്ടു​ങ്ക​ലി​ലെ ഒ​രു വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ വ​ട​യ​ന്പാ​ടി ജാ​തി മ​തി​ൽ സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​ത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.