രാജസ്ഥാന്‍: രണ്ട് പെണ്‍ക്കുട്ടികളും ഒരു ആണ്‍ക്കുട്ടിയുമടക്കം മൂന്ന് കൗമാരക്കാരെ മരത്തില്‍ ഒന്നിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബാര്‍മീര്‍ ജില്ലയില്‍ ഈ മാസം 12-നാണ് സംഭവം.[www.malabarflash.com]
ദളിത് കുടുംബത്തില്‍പ്പെട്ടവരാണ് പന്ത്രണ്ടും പതിമൂന്നും വയസുള്ള പെണ്‍ക്കുട്ടികള്‍. ന്യൂനപക്ഷ സമുദായക്കാരനാണ് 17 വയസുള്ള ആണ്‍ക്കുട്ടി. ഒരേ മരത്തിലാണ് മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തിയത്. രണ്ട് പെണ്‍ക്കുട്ടികളും ആണ്‍ക്കുട്ടിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെ സംബന്ധിച്ച് മറ്റു ചിലസംശയങ്ങളും ഉയരുന്നുണ്ട്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

No comments:
Post a Comment