പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ എത്തി. ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന ഔഡിയുടെ രണ്ടാമത്തെ കാര്‍ കൂടിയായ 2018 ഔഡി RS5 കൂപ്പെയുടെ എക്‌സ്‌ഷോറൂം വില 1.1 കോടി രൂപയാണ്.[www.malabarflash.com]
വലുപ്പത്തിന്റെ കാര്യത്തില്‍ മുന്‍തലമുറയെ പിന്നിലാക്കുന്ന 2018 ഔഡി RS5 പുതിയ അടിത്തറയിലാണ് ഒരുക്കിയിരിക്കുന്നത്. 19 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍.
പുതിയ ഔഡി RS5 കൂപ്പെയിലുള്ളത് 2.9 ലിറ്റര്‍ V6 ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ്. ഇത്തവണ V6 ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ഒരുക്കം. പുതിയ V6 എഞ്ചിന് പരമാവധി 444 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ട്രിപ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് RS5 കൂപ്പെയില്‍.

No comments:
Post a Comment