കറാച്ചി: പാക്കിസ്ഥാനില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ യുവഗായികയെ വെടിവച്ച് കൊന്നു. തെക്കന്‍ സിന്ധ് പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തിലാണ് എഴുന്നേറ്റ് നിന്ന് പാട്ടുപാടാത്തതിന് അക്രമി സമീന സമൂന്‍ എന്ന ഗായികയെ വെടിവെച്ചത്. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.[www.malabarflash.com]
സംഭവത്തില്‍ വെടിയുതിര്‍ത്ത താരിഖ് ജതോയിയെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യയും ഗര്‍ഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഇരട്ടകൊലപാതകകുറ്റം ചുമത്തമെന്ന് സമീനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.

No comments:
Post a Comment