തളങ്കര: മാലിക് ദീനാര്‍ ഇസ് ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന സമിതിയെ തെരെഞ്ഞെടുത്തു.[www.malabarflash.com]
ഖലീല്‍ ഹുദവി കല്ലായം പ്രസിഡന്റായും സ്വാദിഖ് ഹുദവി ആലംപാടിയെ ജനറല്‍ സെക്രട്ടറി ആയും തെരെഞ്ഞെടുക്കപ്പെട്ടു, അഫ്‌സല്‍ എം എസ് ഹുദവി ട്രഷററും, സയ്യിദ് മുഹന്നദ് ഹുദവി കോഡിനേറ്ററുമാണ്.
മറ്റു ഭാരവാഹികള്‍: മന്‍സൂര്‍ ഹുദവി മുള്ളേരിയ(സീനിയര്‍ വൈസ് പ്രസിഡന്‍്), മുനീര്‍ ഹുദവി തോടാര്‍,സുഹൈല്‍ ഹുദവി ബെളിഞ്ചം (വൈസ് പ്രിസിഡന്റ്), സനദ് ഹുദവി അഡൂര്‍, ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക (ജോ.സെക്രട്ടറി)ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക, ഇബ്‌റാഹീം ഹുദവി ബെളിഞ്ചം (ഫൈനാന്‍ഷ്യല്‍ സെക്രട്ടറി). അക്കാദമി ക്യാമ്പസില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
No comments:
Post a Comment