മലപ്പുറം: താനൂരിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നു. ഇന്നലെ ഹർത്താലിൽ പ്രദേശത്തെ കടകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് വ്യാപരികൾ ചൊവ്വാഴ്ച ഹർത്താൽ നടത്തുന്നത്.[www.malabarflash.com]
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരൂർ. താനൂർ. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ ശക്തമായ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഘർഷങ്ങളിൽ 280 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലാകെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച താനൂരിലെ തകർന്ന കടകളും വീടുകളും സന്ദർശിക്കുമെന്ന് അറിയിച്ചു.

No comments:
Post a Comment