Latest News

മാങ്ങാട് അമരാവതിയിലെ എം രാഘവൻ നിര്യാതനായി

ഉദുമ: മാങ്ങാട് അമരാവതിയിലെ എം രാഘവൻ (68) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: എം ആർ അരവിന്ദാക്ഷൻ (സിപിഐ എം അമരാവതി ബ്രാഞ്ച് സെക്രട്ടറി), എം ആർ അജയൻ (കാസർകോട് വിഷൻ ചാനൽ എം ഡി), അനിത, അജിത. മരുമക്കൾ: അനു ( പള്ളോട്ട്), മിനി (കോട്ടൂർ), ഗണേഷൻ (തൊട്ടിയിൽ), ഗംഗാധരൻ (ഗൾഫ്). സഹോദരങ്ങൾ: മാധവി, ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ, സുരേന്ദ്രൻ, പത്മാവതി, കുട്ടികൃഷ്ണൻ, പരേതരായ വേണു, പാർവതി.[www.malabarflash.com]

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.