കോട്ടയം: പുതുപ്പള്ളിയിൽ പിക്കപ്പ്വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുതുപ്പള്ളി തച്ചകുന്ന് അച്ചൻകോയിക്കൽ ഷാജി (50) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകുന്നേരം പുതുപ്പള്ളി കവലയിൽ മീൻചന്തയ്ക്കു സമീപമായിരുന്നു അപകടം. എംഎസ് ഏജൻസീസ് എന്ന കടയിലേക്കാണ് പിക്കപ്പ് ഇടിച്ചുകയറിയത്. കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തകർന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

No comments:
Post a Comment