Latest News

അര്‍ജ്ജുന കബഡി ഫെസ്റ്റ് 29 ന്

ഉദുമ: ഉദുമ അച്ചേരി അര്‍ജ്ജുന ആട്‌സ് & സ്‌പോട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ അര്‍ജ്ജുന കബഡി ഫെസ്റ്റ് 2018 എപ്രില്‍ 29 ന് രാവിലെ 10 മണിക് അച്ചേരിയില്‍ വെച്ച് നടത്തുന്നു.[www.malabarflsh.com] 

വിജയികള്‍ക്ക് യഥാക്രമം 10018, 7018, 4018 ക്യാഷ് അവാര്‍ഡുകളും സ്ഥിരം ട്രാഫിയും നല്‍കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.