Latest News

നടുറോഡിൽ വെച്ച് ഭർത്താവിന്‍റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു

കൊച്ചി: നടുറോഡിൽ വെച്ച് ഭർത്താവിന്‍റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു. പുന്നപ്ര സ്വദേശിനി സുമയ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.[www.malabarflash.com]

പാലാരിവട്ടത്ത് ചാത്തങ്കാട് റോഡിൽ വെച്ചായിരുന്നു ആക്രമണം.

കത്തി കൊണ്ട് കുത്തിയ ശേഷം ഭർത്താവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.പുന്നപ്ര സ്വദേശി സജീർ ആണ് പോലീസ് പിടിയിലായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.