വൈക്കം: ഇംഗ്ലണ്ടിലെ ന്യൂഹാം ബറോ കൗണ്‍സിൽ സ്പീക്കറായി വൈക്കം പോളശേരി തെക്കേപുരയിൽ ടി.കെ. സുഗതൻ തെരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടിയുടെ പ്രാദേശിക നേതാവായ സുഗതൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.[www.malabarflash.com]
വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. 2002ൽ എംബിഎ വിദ്യാർഥിയായി ലണ്ടനിലെത്തിയ സുഗതൻ പഠനം പൂർത്തിയാക്കിയശേഷം അവിടെ ട്രാവലിംഗ് ഏജൻസിയുമായി ബന്ധപ്പെട്ട ജോലിയിലേർപ്പെട്ടു. ഇതിനിടയിൽ രാഷ്ട്രീയപ്രവർത്തനവും തുടർന്നു.
വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. 2002ൽ എംബിഎ വിദ്യാർഥിയായി ലണ്ടനിലെത്തിയ സുഗതൻ പഠനം പൂർത്തിയാക്കിയശേഷം അവിടെ ട്രാവലിംഗ് ഏജൻസിയുമായി ബന്ധപ്പെട്ട ജോലിയിലേർപ്പെട്ടു. ഇതിനിടയിൽ രാഷ്ട്രീയപ്രവർത്തനവും തുടർന്നു.
ഭാര്യ ധന്യ ലണ്ടനിൽ സ്കൂൾ അധ്യാപികയാണ്.സാന്ദ്ര സുഗതൻ, സിദ്ധാർഥ് സുഗതൻ, സുനന്ദ സുഗതൻ എന്നിവർ മക്കളാണ്.
No comments:
Post a Comment