മലപ്പുറം: പാണക്കാട് എടേപ്പാലം സ്വദേശി പരേതനായ സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളുടെ മകന്‍ സയ്യിദ് അബ്ദുല്‍ റശീദ് ശിഹാബ് തങ്ങള്‍ (51) അന്തരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ വൈസ് പ്രസിഡന്റായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.[www.malabarflash.com]
രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം മലപ്പുറം ഓര്‍ക്കിഡ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കല്‍ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: സയ്യിദത്ത് ആയിശാ ബീവി. മക്കള്‍: സയ്യിദ് മിന്‍ഹാജ് (മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥി), സയ്യിദ് ജവാദ്, സുഹൈമാ ബീവി, സുഹൈറാ ബീവി, ലബീബ ബീവി.

മരുമക്കള്‍: സയ്യിദ് ശഹീര്‍ ബുഖാരി പൊസോട്ട്, സയ്യിദ് നൗഫല്‍ കാടാമ്പുഴ, സയ്യിദ് ശബീര്‍ തൃക്കരിപ്പൂര്‍.
സഹോദരങ്ങള്‍: സയ്യിദ് അബ്ദുന്നസീര്‍ ശിഹാബ്, പരേതനായ സയ്യിദ് അന്‍വര്‍ ശിഹാബ്, ഹഫ്‌സത്ത് ബീവി, ബുശ്‌റ ബീവി. ഖബറടക്കം ബുധനാഴ്ച 2.30ന്) പാണക്കാട് ജുമുഅ മസജിദ് ഖബര്‍സ്ഥാനില്‍.
No comments:
Post a Comment