ഉദുമ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഡവലപ്പമെന്റ് എക്കണോമികസില്‍ ദിവ്യ ജോതിക്ക് ഒന്നാം റാങ്ക്.[www.malabarflash.com]
രാജപുരം സെന്റ് പയസ് ടെന്‍ത്ത് കോളേജിലെ വിദ്യാര്‍ഥിയായ ദിവ്യജ്യോതി ഉദുമ ആറാട്ടുകടവ് കിഴക്കേ വളപ്പിലെ പരേതനായ ദാമേദരന്റെയും ഉദുമ പഞ്ചായത്ത് റിട്ട. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജാനകിയുടെയും മകളാണ്..
No comments:
Post a Comment