അബുദാബി: ഈദ് അൽ അദ്ഹ പ്രമാണിച്ച് 704 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവായി.[www.malabarflash.com]
വിവിധ കുറ്റതൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെയാണ് പെരുനാൾ പ്രമാണിച്ച് മാപ്പു നൽകി മോചിപ്പിക്കുന്നത്. വിട്ടയക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് തീർക്കും.
ജയിൽ മോചനം ലഭിക്കന്നവർക്ക് കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനാവും. കുടുബത്തിന്റെ പ്രയാസങ്ങൾ ലഘൂകരിക്കാനും സന്തോഷം പകരാനും അവസരമൊരുക്കുന്നതാണ് പ്രസിഡന്റിന്റെ തീരുമാനം.
ജയിൽ മോചനം ലഭിക്കന്നവർക്ക് കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനാവും. കുടുബത്തിന്റെ പ്രയാസങ്ങൾ ലഘൂകരിക്കാനും സന്തോഷം പകരാനും അവസരമൊരുക്കുന്നതാണ് പ്രസിഡന്റിന്റെ തീരുമാനം.

No comments:
Post a Comment