ഉദുമ: നാലാംവാതുക്കലിലെ പരേതനായ പോലിസ് രാമന്റെ മകള്‍ നാരായണി(65) നിര്യാതയായി.[www.malabarflash.com]
മക്കള്‍, അരവിന്ദന് (കേരള പോലിസ്) പ്രമീള, പുഷ്പരാജ് (ദുബൈ). മരുമക്കള്‍: ഷീമ ചിമ്മല്‍, സുരേന്ദ്രന് നീലേശ്വരം (സൗദി) ശാലിനി പടിഞ്ഞാര്‍.
സഹോദരങ്ങള്‍: ജാനകി പാറ, കോമളവല്ലി അരവത്ത്, രാമചന്ദ്രന് മസ്ക്കറ്റ്, ശാന്ത മടിയന്‍, എന്‍.ബി കൃഷ്ണന് (എല്‍ഐസി)


No comments:
Post a Comment