കോര്‍ബ: ഛത്തീസ്ഖഢിലെ കോര്‍ബയില്‍ കാമുകിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 21കാരന് ആത്മഹത്യ ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് നടന്ന സംഭവം രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടി അന്വേഷണ സംഘത്തിന് മുന്‍പാകെ വെളിപ്പെടുത്തിയതോടെയാണ് പുറംലോകമറിഞ്ഞത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് ഈശ്വര്‍ ദാസ് (22), ഖേം കണ്വര് (21) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂട്ടബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഈശ്വര്‍ ദാസ് (22), ഖേം കണ്വര് (21) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂട്ടബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് കോര്‍ബയിലെ ഒരു സ്കൂളിന് സമീപത്ത് വെച്ച് ഇരുവരേയും ക്രൂരമായി മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ രണ്ട്പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തേക്കുറിച്ച് സെപ്റ്റംബര്‍ രണ്ടിന് കുറ്റവാളികള്‍ ഗ്രാമത്തിലെ ചിലരോട് പറയുകയും ഇതില്‍ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തേക്കുറിച്ച് സെപ്റ്റംബര്‍ രണ്ടിന് കുറ്റവാളികള്‍ ഗ്രാമത്തിലെ ചിലരോട് പറയുകയും ഇതില്‍ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment