ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന എസ്.ജെ.എം. പ്രതിനിധി സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുക്കുളം, സ്വലാഹുദ്ധീന്‍ അയ്യൂബി വിഷയാവതരണം നടത്തി.
ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി.ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസംഗിച്ചു. സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദി, സയ്യിദ് സൈഫുള്ള തങ്ങള്‍, സയ്യിദ് ബദ്‌റുദ്ധീന്‍ തങ്ങള്‍, ബഷീര്‍ ചെറുപ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സാദിഖ് ആവളം, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി മുഗു, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, റസാഖ് സഖാഫി കോട്ടക്കുന്ന്, ലതീഫ് മൗലവി, ഹനീഫ് സഅദി, ഇബ്രാഹിം കുട്ടി സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. ജമാല്‍ സഖാഫി ആദൂര്‍ സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.
No comments:
Post a Comment