ജിദ്ദ: കെട്ടിടത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. ജിദ്ദ ശറഫിയ്യയിൽ പിതാവുമൊത്ത് താമസിക്കുകയായിരുന്ന മുഹമ്മദ് നൗഫൽ (26)ആണ് മരിച്ചത്.[www.malabarflash.com]
താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ വീഴുകയായിരുന്നു. ഒരാഴ്ചയോളം റുവൈസിലെ ഇൻറർനാഷണൽ മെഡിക്കൽ സെന്റർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വേന്റി ലേറ്ററിൽ ആയിരുന്നു. കഴിഞ്ഞദിവസമായിരുന്നു മരണം. അബ്ദു പള്ളിപ്പറമ്പിന്റെ മകനാണ്

No comments:
Post a Comment