കണ്ണൂര്‍: [www.malabarflash.com] സൗദി സ്വദേശിനിക്കു വാട്ട്‌സ് ആപ്പ് വഴി അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വളപട്ടണം സ്വദേശിയാണ് അറസ്റ്റിലായത്.
സൗദി സ്വദേശിനിയുടെ ഭര്‍ത്താവ് സൗദിയിലെ മലയാളി സംഘടനകള്‍ വഴി വളപട്ടണം സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല.

No comments:
Post a Comment