കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവിനെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയുടെ പനമ്പള്ളി നഗറിലെ ക്വാർേട്ടഴ്സിലെ വീടാണു തകർത്തത്. ഹെൽമറ്റ് ധരിച്ചെത്തിയ 2 പേരാണ് ആക്രമണം നടത്തിയത്.


No comments:
Post a Comment