തിരുവനന്തപുരം: മലമുകളില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലാണ് രാഹുല്‍ വാക്കി ടോക്കികളുമായുള്ള സെല്‍ഫിയുമായി പോസ്റ്റ് ഇട്ടിരിക്കുന്നത്.[www.malabarflash.com]
'ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കയാണ്. മല മുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ആദിവാസി സഹോദരീ സഹോദരന്മാര്ക്കും മുസ്ലി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി' രാഹുല്‍ പോസ്റ്റില്‍ കുറിച്ചു.
വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍ മുമ്പ് നടന്നതിനെക്കാള്‍ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന് സൂചന നല്‍കുന്നതാണ് രാഹുലിന്റെ പോസ്റ്റ്.

No comments:
Post a Comment