ഉദുമ: വിജയന് കുതിരക്കോട് (45) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഉപ്പളയിലെ ഒരു സ്വകാര്യ ജ്വല്ലറി സ്ഥാപനത്തിന്റെ മേനേജറായി ജോലി നോക്കുകയായിരുന്നു. രാമൂട്ടി മാധവി ദമ്പതികളുടെ മകനാണ്. [www.malabarflash.com]
സംഘചേതനാ കലാകായിക കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിമാരില്‍ ഒരാളാണ് വിജയന്.
ഭാര്യ: സരോജിനി, മക്കള്‍ മാളവിക (17), വസുദേവ് (13)
സഹോദരങ്ങള്‍ നാരായണി, ചന്ദ്രന്, (പരേതന്), ഭരതന്, സരസ്വതി, രാധ.
ഭാര്യ: സരോജിനി, മക്കള്‍ മാളവിക (17), വസുദേവ് (13)
സഹോദരങ്ങള്‍ നാരായണി, ചന്ദ്രന്, (പരേതന്), ഭരതന്, സരസ്വതി, രാധ.

No comments:
Post a Comment