പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പലയിടങ്ങളിലായി കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹത്തിന് മുമ്പ് മറ്റു ബന്ധങ്ങള്‍ പാടില്ലെന്ന് പെണ്‍കുട്ടി ഖലീലിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഇത് വകവെക്കാതെ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവരം വീട്ടുകാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
പോക്‌സോ കുറ്റം ചുമത്തി കേസെടുത്ത ഖലീലിനെ ഇന്നലെ വൈകിട്ടാണ് അറസ്റ്റു ചെയ്തത്.
No comments:
Post a Comment