റിയാദ്: ജിദ്ദയിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ആണ് മരിച്ചത്.[www.malabarflash.com]
ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ഹാരിസ് തൽക്ഷണം മരണം സംഭവിച്ചു.
ജോലിസ്ഥലത്തെ ലിഫ്റ്റ് തകർന്നു ദേഹത്ത് വീണാണ് അപകടം. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനായിരുന്നു. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു.


No comments:
Post a Comment