Latest News

കാസര്‍കോട് ജില്ലാ എസ് വൈ എസിന് നവസാരഥികള്‍

കാസര്‍കോട്: ജില്ലാ എസ് വൈ എസ് 2019 -20 വര്‍ഷത്തെ നവസാരഥികളെ ദേളി സഅദിയ്യില്‍ സമാപിച്ച വാര്‍ഷിക കൗണ്‍സിലില്‍ യോഗം തെരെഞ്ഞെടുത്തു.[www.malabarflash.com] 

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ (പ്രസി.), പി ബി ബശീര്‍ പുളിക്കൂര്‍ (ജന.സെക്ര.), അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ഫിനാന്‍സ് സെക്ര.),  സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മഞ്ചേശ്വരം, പാത്തൂര്‍ മുഹമ്മദ് സഖാഫി, (വൈ. പ്രസി.)

അശ്‌റഫ് കരിപ്പൊടി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ശാഫി ശഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍ (സെക്രട്ടറിമാര്‍)

41 അംഗ എക്‌സിക്യൂട്ടീവിനെയും 13 അംഗ സംസ്ഥാന കൗണ്‍സിലര്‍മാരെയും തെരെഞ്ഞെടുത്തു.

എസ് വൈ എസ് സംസ്ഥാ സെക്രട്ടറി മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി എന്നിവര്‍ പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.