Latest News

ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 110 കിലോ

ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www.malabarflash.com]

ഞായറാഴ്ച രാത്രിയിലാണ് സംഭവം. പോലിസിനെ കണ്ടതോടെ കാറില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം. 

രാത്രി വൈകിയും പോലിസ് പരിശോധന തുടരുകയാണ്. അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.