Latest News

ഭാ​നു​പ്രി​യ​യു​ടെ വീ​ട്ടി​ൽ ചെ​ൽ​ഡ് ലൈ​ൻ റെ​യ്ഡ്; പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

ഹൈ​ദ​രാ​ബാ​ദ്: ന​ടി ഭാ​നു​പ്രി​യ​യു​ടെ വീ​ട്ടി​ൽ വീ​ട്ടു​ജോ​ലി​ക​ൾ​ക്കാ​യി നി​ർ​ത്തി​യി​രി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ചെ​ന്നൈ ടി ​ന​ഗ​റി​ലെ ഭാ​നു​പ്രി​യ​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com] 

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ സ​മാ​ൽ​കോ​ട്ടി​ൽ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ടി​യു​ടെ വീ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ്ര​ഭാ​വ​തി എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ പ​തി​നാ​ലു​കാ​രി​യാ​യ മ​ക​ളെ വീ​ട്ടു​ജോ​ലി​ക്കാ​യി ഭാ​നു​പ്രി​യ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും പീ​ഡി​പ്പി​ച്ചെ​ന്നും കാ​ണി​ച്ച് സ​മാ​ല്‍​കോ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 

മ​ക​ളെ കാ​ണാ​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ഭാ​വ​തി ആ​രോ​പി​ച്ചി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശി​ശു​ക്ഷേ​മ സ​മി​തി ന​ടി​ക്കെ​തി​രേ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.