Latest News

വിമാനത്തിൽ രണ്ടു കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ‌

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ റി​​യാ​​ദി​​ൽ നി​​ന്നെ​​ത്തി​​യ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​​ന്‍റെ ടോ​​യ്‌​​ലെ​​റ്റി​​ൽ ര​​ണ്ടു കി​​ലോ​​യോ​​ളം സ്വ​​ർ​​ണം ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.[www.malabarflash.com]

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 12 ഓ​​ടെ​​യാ​​ണ് എ 1 934 ​​ന​​മ്പ​​ർ വി​​മാ​​നം നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ഗ്രൗ​​ണ്ട് ഹാ​​ൻ​​ഡ്‌ലിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ ടോ​​യ്‌​​ലെ​​റ്റ് വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​രു പൊ​​തി ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. 

മൂ​​ന്നു വ​​ലി​​യ സ്വ​​ർ​​ണ ബി​​സ്ക​​റ്റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 11 ബി​​സ്ക​​റ്റു​​ക​​ളും ഒ​​രു മാ​​ല​​യു​​മാ​​ണ് പൊ​​തി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​ൽ പൊ​​തി​​ഞ്ഞ നി​​ല​​യി​​ലാ​​യി​​രു​​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.