ഉദുമ: നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. പാലക്കുന്നിലെ ഫാത്വിമത്ത് ഇര്‍ഫാനയുടെ പരാതിയില്‍ ഭര്‍ത്താവ് ഉദുമ കരിപ്പോടിയിലെ മുഹമ്മദ് സാബിര്‍ (31), മാതാവ് ഫാത്വിമ (48) എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തു.[www.malabarflash.com]
2017 ജൂലൈ 9 നായിരുന്നു ഇവരുടെ വിവാഹം. ഇതിനു ശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയുംഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
No comments:
Post a Comment