Latest News

തിങ്കളാഴ്ച കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെഎസ്‌യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.[www.malabarflash.com]

കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്താണ് ഇക്കാര്യം അറിയിച്ചത്.

അതേ സമയം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജില്ലയിലെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.