കാസര്‍കോട്: പെരിയ കല്യോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം. ഇതിനു പിന്നിൽ സിപിഎമ്മാണെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.[www.malabarflash.com]
സിപിഎം പ്രവർത്തകർക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർ പിന്നീട് പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം പ്രവർത്തകർക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർ പിന്നീട് പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No comments:
Post a Comment