Latest News

അഡ്വ. ബി എം ജമാലിന്റെ മാതാവ് നിര്യാതയായി

ഉദുമ: കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറി അഡ്വ. ബി എം ജമാലിന്റെ മാതാവും പരേതനായ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ബി എം ഹമീദിന്റെ ഭാര്യയുമായ ടി എസ് സാറാബി(75)നിര്യാതയായി. ശനിയാഴ്ച ഉച്ചയോടെ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]
മറ്റു മക്കള്‍: മുഹമ്മദ് റാഫി (ഫിനാന്‍സ് മാനേജര്‍, ദുബായ് ഡ്യൂട്ടിഫ്രീ), ബി എം സാദിഖ് (ബിസിനസ്), ബി എം നൗഷാദ് (എക്‌സിക്യൂട്ടീവ് സിഇഒ, ഇഎന്‍പി ഗ്രൂപ്പ്, യുഎഇ), ബി എം ഇര്‍ഷാദ് (ഫിനാന്‍സ് ഓഫീസര്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ദുബായ്). 

മരുമക്കള്‍: നഫീസ റഫീഖ്, ഫര്‍ഹീന, നിഹാലി, ആയിഷ രസ്മി, നജീല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.