ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്. മെയ് 23 നാണ് വോട്ടെണ്ണല്‍.[www.malabarflash.com]
ഒന്നാം ഘട്ടം - ഏപ്രില്‍ 11, രണ്ടാം ഘട്ടം - ഏപ്രില്‍ 18, മൂന്നാം ഘട്ടം - ഏപ്രില്‍ 23 (കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍), നാലാം ഘട്ടം - ഏപ്രില്‍ 29, അഞ്ചാം ഘട്ടം - മെയ് ആറ്, ആറാം ഘട്ടം - മെയ് 12, ഏഴാം ഘട്ടം - മെയ് 19, മെയ് 23 ന് വോട്ടെണ്ണല്‍ നടക്കും
സുതാര്യമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും.
രാജ്യത്ത് 90 കോടി വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കുവേണ്ടി പത്ത് ലക്ഷം പോളിങ് ബൂത്തുകളുണ്ടാവും.
രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.
വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

No comments:
Post a Comment