ഷവോമിയുടെ പുതിയ സമാര്‍ട്ട്ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. റെഡ്മി ഗോ എന്ന പുതിയ മോഡലാണ് ഷവോമി വിപണിയില്‍ അവതരിപ്പിക്കുന്നത്. 4499 രൂപയാണ് റെഡ്മി ഗോ യുടെ വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഷവോമി എത്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണാണ് ഇത്.[www.malabarflash.com]
ആന്‍ഡ്രോയിഡ് ഓറിയോയുടെ ലളിതമായ ഗോ എഡീഷനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ സിം ഫോണില്‍ ക്യുവല്‍കോമിന്റെ അതിവേഗ പ്രോസസ്സറായ സ്നാപ്ഡ്രാഗണ്‍ 425 ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ജിബി റാം സ്‌റ്റോറേജ് ആണ് ഫോണിന്. സാധാരണക്കാരെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഷവോമി ഒരു ജിബി സ്‌റ്റോറേജില്‍ റെഡ്മി ഗോ അവതരിപ്പിക്കുന്നത്. ഗോ എഡീഷനുമായി പുറത്തിറങ്ങുന്ന ഷവോമിയുടെ ആദ്യ സ്മാര്‍ട്ട്ഫോണാണിത്.
റെഡ്മി ഗോ യില്‍ 128 ജിബി വരെയുള്ള എസ്ഡി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. സാധാരണ ആന്‍ഡ്രോയിഡിനെക്കാള്‍ കുറഞ്ഞ മെമ്മറിയുളള ആപ്പുകളാണ് ഗോ എഡീഷനിലുള്ളത്. എച്ച്ഡി ഡിസ്പ്ലേയോടുകൂടിയ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം അഞ്ച് ഇഞ്ചാണ്.പിന്‍ ക്യാമറ 8എംപിയും മുന്‍ ക്യാമറ 5എംപിയുമാണ്.3000എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനയിട്ടാണ് ഫോണ്‍ ലഭ്യമാകുക.നീല, കറുപ്പ് എന്നീ രണ്ട് നിറങ്ങളിലുള്ള ഫോണ്‍ ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളില്‍ ഈ ഫോണ്‍ ഉപയോഗിക്കാനാകും.

No comments:
Post a Comment